Monday, March 19, 2012

എന്‍റെ കണ്‍മണിക്ക്

നിലാവിന്‍ നീല നിശീഥിനിയില്‍
നീലാംബരീ രാഗം പാടീ ....ഞാന്‍ 
നീലാംബരീ രാഗം പാടീ 

താരാട്ടുപാടി ഞാനമ്മയായി 
നെഞ്ചില്‍ താളം പിടിച്ചു ഞാനീ ണമേകി
അമ്മിഞ്ഞ നല്‍കിയുറക്കിനിന്നെ 
മുജ്ജന്മ്മ സുകൃതങ്ങളേറ്റുവാങ്ങി 

മഞ്ഞിന്‍റെകുളിരാര്‍ന്ന രാത്രിയിലും  
ദേവദാരുക്കള്‍ പൂക്കുന്ന രാത്രിയിലും 
നിദ്ര തന്‍കൂട്ടുവിട്ടമ്മ നിന്നു
പുലരുവോളംനിനക്കുകൂട്ടിരുന്നു  
    

7 comments:

  1. yes really njanum anubhavicha aa anupama sukritham,alla nanmayum nerunnu

    ReplyDelete
  2. കവിത കൊള്ളാല്ലോ സഖാവേ.
    എന്തൊക്കെയോ കുറവുകള്‍ തോന്നുന്നു എങ്കിലും
    വരികള്‍ക്കിടയില്‍ ഒരു നല്ല അമ്മയെ കാണാന്‍ ആവുന്നു.
    മക്കള്‍ നാളെയൊരിക്കല്‍ വളര്‍ന്നു വലുതാവുമ്പോള്‍
    അമ്മ ഉറക്കം കളഞ്ഞു ഉണര്‍ന്നിരുന്ന രാവുകളെ കുറിച്ച് അറിയാന്‍
    ഈ കവിത കണ്ടാല്‍ മതിയാവും.
    കുറച്ചു കൂടി ആഴത്തില്‍ ചിന്തിക്കുക കൂടുതല്‍ എഴുതാന്‍ ആവും.

    ReplyDelete
  3. ഒരമ്മയുടെ എല്ലാ നിര്‍വൃതിയും സ്നേഹവായ്പ്പും അനുഭവിപ്പിക്കുന്ന കവിത ..നന്നായിട്ടുണ്ട് സ്മിതാ ..ലക്ഷ്മി പ്രിയയ്ക്കും ഹരിപ്രിയയ്ക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു :)

    ReplyDelete
  4. kavitha nannaayittund,keep writing

    ReplyDelete
  5. Kanmanikal ulla ella ammamarum ettu paadi pokunna manohara srishti...well done.

    ReplyDelete
  6. ആഴത്തില്‍ ചിന്തിക്കുക

    ReplyDelete