ഒരിടവേളക്കുശേഷം പോസ്റ്റ് ചെയ്യുന്നതില്‍ ഒരു പുതുമ വേണമെന്ന് ആഗ്രഹിച്ചിരുന്നു.എന്നാല്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്ചകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്നു ......

ഇത് നോക്കൂ ..പുള്ളിക്കാരന് മൊബൈലില്‍ സംസാരിക്കുകയാണ്
രണ്ടു മൂന്നു മാസങ്ങളായി നമ്മുടെ കൊച്ചുകേരളത്തില്‍ സുരക്ഷപാളിച്ചകള്‍ കൊണ്ട് കൊല്ലപെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയാണ് ...കേരളത്തെ ഒരു കൊച്ചു ഗള്‍ഫ് ആയി കരുതി അന്നത്തിനു വക കണ്ടെത്തുന്നവര്‍......
ഈ ഫോട്ടോകള്‍ എന്റെ മൊബൈലില്‍ പകര്തിയവയാണ് ......നല്ല ക്ലാരിട്ടി ഇല്ലെന്ന് എനിക്ക് അറിയാം ...എങ്കിലും ഒന്ന് കണ്ടു നോക്കൂ ....
ഈ ഫോട്ടോകള്‍ എന്റെ മൊബൈലില്‍ പകര്തിയവയാണ് ......നല്ല ക്ലാരിട്ടി ഇല്ലെന്ന് എനിക്ക് അറിയാം ...എങ്കിലും ഒന്ന് കണ്ടു നോക്കൂ ....

പതിനൊന്നാം നിലയിലാണ് പുള്ളിയുടെ നില്‍പ്പ്
ഇത് നോക്കൂ ..പുള്ളിക്കാരന് മൊബൈലില്‍ സംസാരിക്കുകയാണ്
![]() | ||||