tag:blogger.com,1999:blog-23221089585031681092024-02-07T19:41:20.911-08:00കനകാംബരങ്ങള്‍ .......smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.comBlogger11125tag:blogger.com,1999:blog-2322108958503168109.post-55619701624156951132013-10-07T07:35:00.000-07:002013-10-07T07:35:13.208-07:00തനിയാവർത്തനങ്ങൾ ......

പൊക്കിൾക്കൊടി മുറിച്ച് ചോരക്കുഞ്ഞിനെ നൽകി
മുഖം ചുളിച്ചു പതിച്ചി പറഞ്ഞുഇതും "പെണ്ണ്"
ഭ്രൂണമായിരുന്നപ്പോൾ കൊല്ലാതിരുന്നതിനു
അമ്മയ്ക്കും അച്ഛനും അന്ന് നന്ദി ചൊല്ലി

നൂലുകെട്ടിനു നല്ലനേരം നോക്കി ജ്യോത്സ്യൻ
പറഞ്ഞു പെണ്ണിന് ഇരുപത്തി ഒൻപതാം നാൾ
ചോറൂ ണിനും കണ്ടു ഇതേ വേർതിരിവ്
ആണിന് അഞ്ചെങ്കിൽ പെണ്ണിന് ആറാം മാസം

ഓർമ്മ വച്ച നാൾ മുതൽ കേട്ടു വളർന്നു
ഇവൾ അന്യഗേഹത്തിൽ പോകേണ്ട ''പെണ്ണ് ''
കൗമാര പ്രായത്തിൽ പിന്നെയും നിയമങ്ങൾ
വേണ്ട കളിക്കൂട്ടുകാരനോട് ഏറെ ചങ്ങാത്തം

പിന്നെ ഒരുനാൾ വന്നെത്തി ആ സുദിനവും
താലികെട്ടി വേരോടെ മാറ്റി നട്ടു മറ്റൊരു മണ്ണിൽ
അവിടെയും കേൾക്കണമേറെ വിശേഷണങ്ങൾ
കാല ദോഷങ്ങൾ പുതുപ്പെണ്ണിൻ ജാതകദോഷം

കാലമെത്ര പുരോഗമിച്ചാലും മാറിയെന്നു മനുഷ്യൻ
വീമ്പു പറഞ്ഞാലും മാറുകില്ല പെണ്ണിനു നിയമങ്ങൾ
അന്നും ഇന്നും ഇനി നാളെയും കാണാം
മാറ്റങ്ങൾ ഇല്ലാത്ത ഈ തനിയാവർത്തനങ്ങൾ .....

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com5tag:blogger.com,1999:blog-2322108958503168109.post-87351680565291365822013-09-29T03:13:00.000-07:002013-09-29T03:13:55.153-07:00ആരോഗ്യമുള്ള ഹൃദയത്തിന് ...........

ഇന്ന് 'ലോക ഹൃദയആരോഗ്യ ദിനം' ....''ആരോഗ്യമുള്ള ഹൃദയത്തിന് വഴിയൊരുക്കുക'' എന്നതാണ് ഈ വർഷത്തെ വിഷയം കുട്ടികളിലെയും ,സ്ത്രീകളിലെയും ,ഹൃദ്രോഗത്തിന്റെ കാര്യത്തിലാണ് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ ക്രമങ്ങളും ,പൊ ണ്ണ ത്ത ടിയും കുട്ടികളിലും രക്തത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കുവാൻ കാരണമാകുന്നു .

നമുക്ക് സുപരിചിതമായ ഒരു വാക്കാണ് ഹൃദയാഘാതം {ഹാർട്ട് അറ്റാക്ക് }.ലോകമാകമാനം ഉള്ള മരണങ്ങളിൽ കൂടുതലും ഹൃദയാഘാതം കൊണ്ടുള്ളതാണ് ..അതുകൊണ്ട് തന്നെ അല്പം ഭയത്തോടെ ആണ് എല്ലാവരും ഹൃദ്രോഗത്തെ കാണുന്നത് .നിര്‍ഭാഗ്യകരമെന്നു പറയട്ടെ ,അടുത്ത കാലത്തായി നമ്മുടെ കേരളത്തിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ് .സ്ത്രീകളെയും , ചെറുപ്പക്കാരെയും പ്രായം ചെന്നവരെയും ഇപ്പോൾ ഒരുപോലെ ബാധിക്കുന്ന രോഗമായി ഹൃദ്രോഗം മാറിയിരിക്കുന്നു .നമ്മുടെ ജീവിത രീതി കളിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണമെന്ന് നിസംശയം പറയാം. ചെറുപ്പക്കാരും കുട്ടിക ളും പുതിയ രുചികളെ കൂട്ടുപിടിക്കുംപോൾ അവർ അറിയാതെ തന്നെ ഒരു പിടി രോഗങ്ങളും അവരെ കീഴടക്കുകയാണ് .അങ്ങനെ ഉള്ള ജീവിത ശൈലീ രോഗങ്ങളിൽ  പ്ര ധാനപ്പെട്ടവയാണ് പ്രമേഹവും ഉയര്‍ന്ന രക്ത സമ്മർദവും . ഈ രണ്ടു രോഗങ്ങളും ഉള്ളവർക്ക് മറ്റുള്ളവരേക്കാൾ ഹൃദ്രോഗവും പക്ഷാഘാതവും വരുവാനുള്ള സാധ്യത വളരെ കൂടുതലാണ് .

ഹൃദയത്തിലേക്ക് രക്തം നല്കുന്ന രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ആ കൊഴുപ്പിനു മുകളിൽ രക്ത കോശങ്ങളും രക്തക്കട്ടകളുംഅടിഞ്ഞു കൂടുക യും ചെയ്ത് ഹൃദയപേശി കളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത് .ഇങ്ങനെ ഉണ്ടാകുന്ന നെഞ്ചുവേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗ ത്താ യോ ,ഇടതു കയ്യിലെക്കോ ,തോളിലെക്കോ , വ്യാപിക്കുന്ന വിധത്തിലോ ആയിരിക്കും ഉണ്ടാവുക .വളരെ കഠിനമായ നെഞ്ചുവേദന ,നെഞ്ചില ഭാരം കയറ്റി വച്ചിരിക്കുന്നത് പോലെയോ ,വരിഞ്ഞു മുറുകുന്നത് പോലെയോ ,സൂചികൊണ്ട് കുത്തുന്നതു പോലെയോ ഉള്ള വേദന ,ഇവയെല്ലാം തന്നെ ഹൃദ്രോഗത്തെ സൂചിപ്പിക്കുന്നു . എത്രയും പെട്ടെന്ന് രോഗിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത് .

ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തിയും വ്യായാമം ശീലമാക്കിയും ഹൃദ്രോഗം വരുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക് കഴിയും

കൊഴുപ്പ് കുറഞ ആഹാരങ്ങൾ ശീലമാക്കുക ,വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ,ബേക്കറി പലഹാരങ്ങൾ ,റെഡ് മീറ്റ് ,മധുരപലഹാരങ്ങൾ എന്നിവ പരമാവധി കുറച്ചു ഉപയോഗിക്കുക .പഴങ്ങളും പച്ചക്കറികളും ,മുളപ്പിച്ച പയര്‍ വർഗങ്ങളും,നാര് കൂടുതൽ അടങ്ങിയിട്ടുള്ള വയും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക .മീൻ, കറി ആയി തന്നെ കഴിക്കാൻ ശ്രമിക്കുക . .30 വയസ്സ് കഴിഞ വർ വർഷത്തിൽ ഒരിക്കൽ എങ്കിലും fasting lipid profile ,fbs ,ppbs,ബ്ലഡ് pressure ,ശാരീരഭാരം ,എന്നിവ ചെക്ക് ചെയ്യുന്നത് ശീലമാക്കുക .രോഗം സ്ഥിരീകരിച്ചവർ മുടങ്ങാതെ കൃത്യമായി മരുന്നുകൾ കഴിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ രീതിയിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുകയും വേണം .

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com1tag:blogger.com,1999:blog-2322108958503168109.post-21298635047879981002013-01-13T05:39:00.002-08:002013-01-13T05:39:54.680-08:00

കാറ്റിലടയുന്ന ജനലഴി പ്പാളികള്‍ തുറന്നു-
ഞാന്‍ വര്‍ഷ മേഘം കാത്തു നിന്നൂ ....
പുലരിയില്‍ സൂര്യാസ്തമയമിതെന്നപോല്
സ്വപ്നത്തിന് കൂടൊന്നൊരുക്കി
എരിയുന്ന വേനലില്‍ വാടാത്ത പൂ ചൂടി
മരുപച്ചയില്‍ കോള്മയിര് കൊണ്ടു ...

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com1tag:blogger.com,1999:blog-2322108958503168109.post-76890489944092870962012-06-12T10:02:00.002-07:002012-06-12T10:02:17.409-07:00

അര്‍ഥശൂന്യതയുടെ വിശാലമായ അങ്കണ ത്തിന് നടുവില്‍ ഭംഗിയായി അലങ്കരിച്ച വേദിയില്‍ അരങ്ങേറുന്ന പാവകൂത്ത് വീക്ഷിക്കുന്ന ഒരു ജനക്കൂട്ടത്തിന് നടുവിലേക്ക് അലക്ഷ്യമായി ഞാനും നടന്നടുത്തു ....മറ്റാരുടെയോ കരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ താളാത്മകമായി ചലിക്കുന്നു ...

ഉള്ളില്‍ ആനന്ദത്തോടെ ആയിരിക്കുമോ അവര്‍ നൃത്തം ചെയ്യുന്നത് .... ...പുറമേ മിന്നി തിളങ്ങുന്ന വേഷ ഭൂഷാദികള്‍... പല പല വര്‍ണ്ണങ്ങളില്‍ ചിത്രപ്പണികള്‍ തുന്നി അലങ്കരിച്ചവ ..... അവയ്ക്ക് ഇഷ്ട്ടമുള്ള വേഷങ്ങള്‍ ആകുമോ ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുക ....ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയാത്ത ചെറിയ നൂലുകള്‍ കൊണ്ട് അവരെ ബന്ധനസ്ഥരാക്കിയിരിക്കുന്നു.... ചലിക്കാന്‍ കഴിയാത്ത പാവം പാവകള്‍ ........

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com6tag:blogger.com,1999:blog-2322108958503168109.post-37617712160808841692012-06-08T09:46:00.002-07:002012-06-08T09:46:49.332-07:00

നിശബ്ദമായി ഒരു തേങ്ങലില്‍ ദുഃഖങ്ങള്‍ ഒളിപ്പിച്ചിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു ...

ആര്‍ത്തിരമ്പിയ തിരമാലകള്‍ പോലെയും അലറി ഒഴുകുന്ന പുഴ പോലെയും ആയി ഇന്ന്.... നൊമ്പരങ്ങള്‍ ഒരു നീറ്റലായി.. ഉണങ്ങാത്ത മുറിപ്പാടായി.......... ഉച്ചത്തില്‍ കരഞ്ഞാലുംതീരാതെ....തീരാതെ .... ആയി. തീരം വിഴുങ്ങി കലി അടക്കുന്ന കടലമ്മക്കോ .. അതിവേഗം പടര്‍ന്നു വനാന്തരങ്ങളെപാടെ വാരി പുണരുന്ന അഗ്നിക്കോ.. വായുവിനെ കെട്ടിപ്പുണര്‍ന്നു ആഞ്ഞു വീശുന്ന ചുഴലി കാറ്റിനോ.... എന്റെ മൌനത്തിനു കഴിയുന്നപോലെ നൊമ്പര പാടുകള്‍ അപ്രത്യക്ഷമാക്കാന്‍ കഴിയില്ല..പ്രസവ മുറിയില്‍ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞു തളര്‍ന്നു ഒടുവില്‍ ഒരുകുഞ്ഞിന് കരച്ചിലില്‍ എല്ലാം മറന്നു നിര്‍വൃതിയടയുന്ന ഒരമ്മക്കുണ്ടാകുന്ന സായൂജ്യം പോലെ എല്ലാം ശാന്തമാകാന്‍ തിരികെ മൌനത്തിലേക്ക് ....എന്റെ ഹൃദയതാളവും എന്റെ വിങ്ങലും..എല്ലാം ....എല്ലാം... ഒന്നിലേക്ക്.......നിശബ്ദമായി ......നിശബ്ദതയിലക്ക്........

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com1tag:blogger.com,1999:blog-2322108958503168109.post-1525428694849351272012-03-19T05:41:00.001-07:002012-03-29T11:26:20.829-07:00എന്റെ കണ്മണിക്ക്
നിലാവിന് നീല നിശീഥിനിയില്‍

നീലാംബരീ രാഗം പാടീ ....ഞാന്‍

നീലാംബരീ രാഗം പാടീ

താരാട്ടുപാടി ഞാനമ്മയായി

നെഞ്ചില്‍ താളം പിടിച്ചു ഞാനീ ണമേകി
അമ്മിഞ്ഞ നല്‍കിയുറക്കിനിന്നെ

മുജ്ജന്മ്മ സുകൃതങ്ങളേറ്റുവാങ്ങി

മഞ്ഞിന്റെകുളിരാര്‍ന്ന രാത്രിയിലും

ദേവദാരുക്കള്‍ പൂക്കുന്ന രാത്രിയിലും

നിദ്ര തന്‍കൂട്ടുവിട്ടമ്മ നിന്നു

പുലരുവോളംനിനക്കുകൂട്ടിരുന്നു

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com7tag:blogger.com,1999:blog-2322108958503168109.post-39518295831313535002012-03-19T03:43:00.000-07:002012-03-19T03:43:07.863-07:00നിനക്കായ് .....

കാതരയായവള്‍ചരത്തണഞ്ഞു

ചെഞ്ചുണ്ടില്‍മന്ദസ്മിതവുമായി

ഒരു മാത്ര നിര്‍ന്നിമേഷയായി

നിന് കരസ്പര്ശത്തില് തരളിതയായി

കരയാന്‍ വെമ്പിയമിഴിയിണകള്‍

മൊഴിഞ്ഞതെന്തെന്നുനീ അറിഞ്ഞു

ആ മൌനത്തിന് പൊരുള്‍ ഞാനറിഞ്ഞു

പ്രണയത്തിന് മാധുര്യം നാമറിഞ്ഞു

ഈറനണിഞ്ഞു ഞാന്‍ പുതുമഴയില്‍

പുതു മണ്ണിന് ഗന്ധവുംഞാനറിഞ്ഞു

മകരമഞ്ഞിന് കുളിര് പെയ്തൊഴിഞ്ഞു

എല്ലാ വസന്തവും പോയ്മറഞ്ഞു

ഇനിയും തളിരിടും പാഴ്മരങ്ങള്‍

വസന്തവും ഗ്രീഷ്മവും ഇനിയും വരും

എന്നും നിനക്കായി കിനാകള്‍ കാണും

ഏകയായി നിന്നെഞാന്‍ ഓര്‍ത്തിരിക്കും

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com3tag:blogger.com,1999:blog-2322108958503168109.post-39206555553011135992011-06-09T09:47:00.000-07:002011-06-12T07:16:29.869-07:00ഒരു നേര്‍കാഴ്ച
ഒരിടവേളക്കുശേഷം പോസ്റ്റ് ചെയ്യുന്നതില്‍ ഒരു പുതുമ വേണമെന്ന് ആഗ്രഹിച്ചിരുന്നു.എന്നാല്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്ചകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്നു ......

രണ്ടു മൂന്നു മാസങ്ങളായി നമ്മുടെ കൊച്ചുകേരളത്തില്‍ സുരക്ഷപാളിച്ചകള്‍ കൊണ്ട് കൊല്ലപെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയാണ് ...കേരളത്തെ ഒരു കൊച്ചു ഗള്‍ഫ് ആയി കരുതി അന്നത്തിനു വക കണ്ടെത്തുന്നവര്‍......

ഈ ഫോട്ടോകള്‍ എന്റെ മൊബൈലില്‍ പകര്തിയവയാണ് ......നല്ല ക്ലാരിട്ടി ഇല്ലെന്ന് എനിക്ക് അറിയാം ...എങ്കിലും ഒന്ന് കണ്ടു നോക്കൂ ....

പതിനൊന്നാം നിലയിലാണ് പുള്ളിയുടെ നില്‍പ്പ്

ഇത് നോക്കൂ ..പുള്ളിക്കാരന് മൊബൈലില്‍ സംസാരിക്കുകയാണ്

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com13tag:blogger.com,1999:blog-2322108958503168109.post-74356873947652322952011-03-10T06:25:00.000-08:002011-03-17T05:20:17.819-07:00അമ്മക്കൊരശ്രു ബിന്ദു

അമ്മയെ ദേവിയായി കണ്ടു നമ്മള്
ഭൂമീ ദേവിയെ അമ്മയായും നമിച്ചു

അമ്മ തന് കരങ്ങള്‍ പിടിച്ചു നമ്മള്

പൂഴിയില്‍ വീഴാതെ പിച്ചവച്ചു ......

ആ നെഞ്ചിന്റെ ചൂടും ലാളനയും

കൊതി തീരുവോളംപകര്‍ന്നു തന്നു

പൊള്ളുന്ന ചൂടിലും മഴയിലും നമ്മളെ

കാക്കുവാന്‍ മുടികള്‍ തന് തണലു തന്നു.......

കണ്ണാരം പൊത്തി ക്കളിക്കുവാനായി

അവള് ഉടയാട മറയായി നീട്ടി തന്നു.....

ചുടുപാല് ചുരത്തിയ മാറിടങ്ങള്‍

നാം തന്നെ ഛേദിച്ചു മാറ്റിടുമ്പോള്

ആ അമ്മതന്‍ നിമ്നോന്നതങ്ങളില്‍

യന്ത്രങ്ങള്‍ കയറ്റി ഇറക്കിടുമ്പോള്‍

കേശമാം മരങ്ങള്‍ നാം പിഴുതെടുത്ത്

സിമന്റു കൊട്ടാരങ്ങള്‍ ഉയര്ത്തിടുമ്പോള്

അവളുടെ കൈകളാം പുഴകളെ നാം

അഴുക്കു ചാലാക്കി മാറ്റിടുമ്പോള്

അമ്മതന്‍ മൃദുലമാം മേനിയില്‍ നാം
വിഷ പുകകള്‍ കൊണ്ടു തലോടിടുമ്പോള്‍

ഉടയാടയാകുന്ന പച്ചനെല്പ്പാടങ്ങള്

അവളറിയാതെ മണ്ണില്‍ പൂഴ്ത്തിടുമ്പോള്‍

അമ്മ തന് കണ്ണുനീര് കാണാതെ നാം

ചില്ലു കൊട്ടാരത്തില്‍ മയങ്ങിടുന്നു..........

ആ കരങ്ങള്‍ ഇനി ദാഹജലം തരില്ല.......

മാറിടങ്ങള്‍ ചുടുപാല് ച്ചുരത്തുകില്ല.....

ഇളം തലമുറകള്‍ക്ക് തണലേകിടാന്‍

കൂന്തല്‍ തന് കുട അവള് നിവര്ത്തുകില്ല....

മക്കള്‍ നാം ചെയ്തൊരീ അപരാധങ്ങള്‍

ക്ഷമിക്കുവാന്‍ അമ്മ തുനിയുമെന്നും

അമ്മ തന് അശ്രു ബിന്ദുക്കളില്‍ നാം

ഈ പാപക്കറകള്‍ കഴുകുമെന്നും

എല്ലാം അറിയുന്നു നാമെങ്കിലും ........

എന്തേ മൗനം ഭജിപ്പൂ നമ്മള്

കണ്ണിന്റെ മൂടുപടം മാറ്റിടുവാന്‍ .....

വൈകുന്ന ഓരോരോ വേളയിലും

അലയാഴിതന്‍ അഗാധതയില്‍ അമ്മയും
ഈ മക്കളും അലിയും ദിനങ്ങള്‍ വിദൂരമല്ല

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com18tag:blogger.com,1999:blog-2322108958503168109.post-62295454606306288972011-03-04T23:10:00.000-08:002011-03-10T03:56:16.827-08:00എന്റെ ഇന്നലെകളിലൂടെ ....

എന്റെ കുട്ടിക്കാലം .....ഒരുപാട് ഓര്‍മ്മകള്‍ ..........ഉള്ള ........നല്ലകാലം

ഞങ്ങള്‍ടെ കുസൃതികള്‍ ...വാശികള്‍ ...കൂട്ടുകാര്‍ ...അങ്ങിനെ ഒരുപാട് ,

ഇനി ഒരിക്കലും തിരികെ ക്കിട്ടാത്ത........അവയില്ത്<wbr></wbr>തന്നെ വേദനിപ്പിക്കുന്ന,പിന്നെ കുടുകുടെ ചിരിപ്പിക്കുന്ന ,എന്നും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ...ഓര്‍മ്മകള്‍

അതില്‍ , എനിക്കേറ്റവും ഇഷ്ട്ടമുള്ള.....രസകരമായി എനിക്ക് തോന്നിയ ഒന്ന് ഞാന്‍ എഴുതുകയാണ് ..........

അമ്മയും പപ്പയും പിന്നെ ഞങ്ങള്‍ മൂന്നു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം.

വീട്ടില്‍ ഞങ്ങള്‍ ഏറ്റവും പേടിക്കുന്ന വ്യക്തി പപ്പാ ആയിരുന്നു ..

കാരണം, എന്ത് കുസൃതി ഞങ്ങള്‍ കാട്ടിയാലും അമ്മയുടെ വക 'അടിക്കു' പുറമേ

"പപ്പാ ഇങ്ങു വരട്ടെ,ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട് ..." എന്ന അമ്മയുടെ ഭീക്ഷണി എന്നുമുണ്ടാകും ....

കുസൃതികള്‍ക്ക് ഒട്ടും കുറവ് ഇല്ലാത്തതിനാല്‍

പപ്പയുടെ വരവ് എല്ലാ ദിവസങ്ങളിലെയും പേടിസ്വപ്നം ആയിരുന്നു ഞങ്ങള്‍ക്ക്..

പപ്പാ വന്നു കഴിഞ്ഞതിനു ശേഷമാണ് എന്നും ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാന്‍ കിടക്കുക.

ചിലപ്പോള്‍ ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആകും വരവ്.

ഞാനും അനിയനും പഠിക്കുമ്പോള്‍ ഉറങ്ങാറില്ല.

എന്നാല്‍ അനിയത്തി നേരെ തിരിച്ചായിരുന്നു ...അവള്‍ക്കു പുസ്തകം കണ്ടാല്‍ ഉറക്കം വരും.

മിക്കവാറും, അവള് പുസ്തകം തുറന്നു വച്ച് ഉറക്കം തൂങ്ങി...." കഴുത്തൊടിഞ്ഞ കോഴി" പോലെ

കിടക്കുന്നത് കണ്ടുകൊണ്ടായിരിക്കും പപ്പയുടെ വരവ്.

ഇത് കാണുമ്പോഴുള്ള പപ്പയുടെ ദേഷ്യം... ഹോ ......ഇപ്പഴും ഓര്‍ക്കുമ്പോള്‍ പേടി ആകുന്നു .........പിന്നെ അടിയായി .......

അന്ന് പഠിച്ചതൊക്കെ ചോദ്യായി ....

അവളോട് മാത്രല്ല ചോദിക്കുന്നത് ,എന്നോടും അനിയനോടും ഒക്കെ ചോദിക്കും ....അതുകൊണ്ട് തന്നെ അവള്ടെ ഉറക്കം

ഞങ്ങള്‍ക്കും ഒരു പാര ആയിരുന്നു.....

അവള്ടെ ഈ ഉറക്കം ഒരു പതിവ് കാഴ്ച് ആയതു കൊണ്ടാവണം പപ്പയുടെദേഷ്യം മാറിമാറി വന്നു.

ഇനി തല്ലിയിട്ടും കാര്യമില്ല ....ഉറങ്ങാനുള്ളത് എന്തായാലും അവള് ഉറങ്ങും ....

പിന്നെ പിന്നെ അവള് ഒന്നുമറിയാതെ പുസ്തകത്തിന് മുന്നില്‍ ഇരുന്നു ഉറങ്ങുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ലൈറ്റ് ഒക്കെ ഓഫ് ചെയ്തു പോയി കിടക്കും. അവള് ഇതൊന്നും തന്നെ അറിഞ്ഞിട്ടുണ്ടാകില്ല .......ഏകദേശം പാതിരാത്രിയാകുമ്പോള്‍, പേടിച്ച് അരണ്ട ശബ്ദത്തില്‍ "അമ്മാ .....അമ്മാ ........"എന്ന വിളി കേട്ട് കൊണ്ടായിരിക്കും പിന്നെ ഞങ്ങള്‍ ഉണരുക ....
പാവം ......അപ്പോള്‍ അമ്മയുടെ വക ശകാരം ....പപ്പയുടെ ഉറക്കം കളഞ്ഞതിന്റെ ദേഷ്യം എല്ലാം കൂടി ഒരു പുകിലാണ് .....

അങ്ങനെ ഒരു കൂസലും ഇല്ലാതെയുള്ള ഉറക്കം അവള് പൂര്‍വാധികം ഭംഗിയായി തന്നെ നിര്‍വഹിച്ചു കൊണ്ട് പോന്നു.ഞാനും അനിയനും അവളെ കളിയാക്കുന്ന കാര്യത്തില്‍ ഒട്ടും തന്നെ പിശുക്ക് കാട്ടിയുമില്ല .....

ഒരുദിവസം വൈകുന്നേരം മൂന്നുപേരും പഠിക്കുകയാണ് ....അവള് ആരെയോ തോല്പിക്കനെന്ന പോലെ ഉച്ചത്തില്‍ വായിക്കുന്നു .
അനിയന് അതിനേക്കാള്‍ ഉച്ചത്തില്‍ .......ഇതിനിടയില്‍ ഞാന്‍ .......

എന്തോ...പതിവ് തെറ്റിച്ച്, ഉറക്കം അവളില്‍ പോകാതെ, എന്റെ കണ്ണുകളിലേക്കു

പതിയെ പതിയെ വരുന്നത് ഞാന്‍ അറിഞ്ഞു..

അന്ന് പഠിച്ചു കൊണ്ടിരുന്നത് മലയാളം ആയിരുന്നു .അതില്‍' ബലിപെരുന്നാള്‍' നെ കുറിച്ചും ഇബ്രാഹിമിന്റെ ,ദാനശീലത്തെ കുറിച്ചും ഒക്കെ ആണ് വിവരിക്കുന്നത്.

വിവാഹശേഷം ഒരുപാട് കാത്തിരിപ്പിന് ശേഷം അല്ലാഹുവിന്റെ കൃപയാല്‍ അവര്‍ക്ക് ഒരു മകനെ കിട്ടി.എന്നാല്‍ ഒരു ദിവസം ഇബ്രാഹിമിനെ പരീക്ഷിക്കാന്‍ തീരുമാനിച്ച ദൈവം അവന്റെ മകനെ ബലിയായി തനിക്കു നല്‍കണമെന്ന് അശരീരി ആയി ഇബ്രാഹിമിനോട് പറയുന്നു ......

ഇതുകേട്ട് ഇബ്രാഹിം മകനെ ബാലികൊടുക്കാനായി,ഭാര്യയോടു പറയാതെ കൊണ്ടുപോകുന്നു .മകനെ കണ്ണീരോടെ ബലിക്കല്ലില്‍ കിടത്തി വെള്ളമുണ്ട് കൊണ്ട് മൂടി .മൂര്‍ച്ചയുള്ള വാള് കൊണ്ട് ശക്തിയായി അവന്റെ കഴുത്തിനെ ലക്ഷ്യമാക്കി വെട്ടി .......എന്നിട്ട് തന്റെ കുഞ്ഞിന്റെ മുഖം അവസാനമായി ഒന്ന് കാണാനായി ആ മുണ്ടുപൊക്കി നോക്കുന്നതാണ് രംഗം.

(മാന്യ വായനക്കാര്‍ ഇനി വരുന്ന ഭാഗങ്ങള്‍ വായിക്കുമ്പോള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ആദ്യമേ ഇത്രയും പറഞ്ഞു എന്നെ ഉള്ളൂ).

ഈ ഭാഗം വായിക്കുമ്പോഴാണ് ഉറക്കം ഒരു കള്ളനെ പോലെ എന്റെ കണ്ണില്‍ വന്നത്.

ഞാന്‍ ഉറക്കം തൂങ്ങി വായിക്കുകയാണ് ......

'ഇബ്രാഹിം മുണ്ട് പൊക്കി നോക്കിയപ്പോള്‍'....ഒടിഞ്ഞുതൂങ്ങിയ കഴുത്ത് നേരെ വച്ച് വീണ്ടും വായിച്ചു .'ഇബ്രാഹിം മുണ്ടുപൊക്കി നോക്കിയപ്പോള്‍'!!!!..........'<wbr></wbr>ഇബ്രാഹിം മുണ്ട് പൊക്കി നോക്കിയപ്പോള്‍ '!!!!....

ഇതും കേട്ടുകൊണ്ടായിരുന്നു പപ്പയുടെ എന്‍ട്രി... ഞാന്‍ ബാക്കി ഒട്ടു വായിക്കുന്നുമില്ല ....പപ്പക്ക് ഞാന്‍ എന്തോ അശ്ലീലം വായിക്കുകയാണെന്ന് തോന്നി ...കുറ്റം പറയ്യാന്‍ പറ്റില്ല. ആര്‍ക്കാണെങ്കിലും തോന്നും ....കഥാസാരം പപ്പക്ക് അറിയില്ലല്ലോ.

"ഡീ" ........എന്നുള്ള പപ്പയുടെ വിളിയില്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു ......ചാടി എണീറ്റ് നിന്നു...എല്ലാവരും എന്റെ ചുറ്റും ഉണ്ട് ...... എന്താ അവിടെ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.....പപ്പയുടെ കണ്ണുകള്‍ ചുവന്നു ഉരുണ്ടിരിക്കുന്നു ........അനിയന്റെ കണ്ണില്‍ സഹതാപം..... അനിയത്തീടെ കണ്ണില്‍ എന്താരുന്നു ആ ഭാവം ....അറീല്ല ......ഞാന്‍ പേടിച്ചു വിറച്ചു നില്‍ക്കുകയാണ് ....പപ്പാ ചെയ്യാന്‍ പോകുന്ന അടുത്ത കാര്യം എന്താണെന്ന് ഊഹിക്കാം .....വടി എടുക്കാന്‍ അമ്മയോട് പറയും ....പിന്നെ ഒരു പൂരമായിരിക്കും ......

പക്ഷെ .. എല്ലാവരും പ്രതീക്ഷിച്ചപോലെ ഒന്നും ഉണ്ടായില്ല .....പപ്പാ വന്നു എന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി വായിച്ചു .അതുവരെ ഗൌരവം വിടാതെ നിന്ന പപ്പയുടെ മുഖഭാവം മാറിമാറി വരുന്നത് ഞാന്‍ ശ്രദ്ധിച്ചു ...പപ്പാ ചിരിക്കുകയാണ് .... അവിടെ ചിരിയുടെ മാലപ്പടക്കമായിരുന്നു പിന്നീടുണ്ടായത് .........അപ്പോഴും കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല .....ഒടുവില്‍ പപ്പാ തന്നെ അത് പറഞ്ഞു .....എന്റെ മുഖഭാവം എന്തായിരുന്നു എന്ന് മാന്യ വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ .......ഹിഹിഹി ......

ഒറ്റ ദിവസത്തെ ഉറക്കം എനിക്ക് സമ്മാനിച്ചത് എന്റെ കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓര്‍മ്മയാണ് .......ഇപ്പോഴും ഞങ്ങള്‍ടെ ഒത്തുചേരലില്‍ എപ്പോഴെങ്കിലും ഈ വിഷയം പറഞ്ഞു ചിരിക്കാത്ത ദിവസങ്ങള്‍ വിരളമാണ് .......ഇത് പോലെ എത്രയെത്ര കുസൃതികള്‍ .......കിട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ആശിച്ചു പോകുന്നു .........

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com8tag:blogger.com,1999:blog-2322108958503168109.post-87601323711913677672011-03-02T00:36:00.000-08:002011-03-02T04:24:21.447-08:00ഞാന്‍........

സംഗീതമാം  മഹാസാഗരത്തില്‍ മുങ്ങിത്താഴുവാനാശിച്ചു

അതിനുള്ളിലെ കാഴ്ചകള്‍ കാണുവാന്‍ മോഹിച്ചു

മുത്തോപവിഴാമോ ആയിടാന് ആശിച്ചതില്ല ഞാന്‍

കേവലമൊരു പരല്മീനായിടാന് മനംതുടിച്ചു

ഈണം എന്നുടയാടയാക്കാന് താളമെന്‍ പാദസരമാക്കാന്

ലയമെന് കാമുകനാകാന്‍ രാഗമെന് അന്തരാത്മാവാകാന്

മകരമഞ്ഞുപോലെ വസന്തത്തിലെ പൂമഴപോലെ

നൈമിഷികമെങ്കിലും ഒരുവേള ഞാന്‍ കൊതിച്ചു

ജീവിതമെന്ന വേലിക്കുള്ളില്‍ എന്റെമോഹങ്ങള്

എന്റെ സ്വപ്നങ്ങള്‍ ബന്ധിക്കപ്പെട്ടു .......

എന്റെ സങ്കല്പങ്ങള് എന്നില്‍ നിന്നകന്നുപോയി ....

എല്ലാം ഒരുമാത്ര ഞാന്‍ തിരിച്ചറിഞ്ഞു ....

ആതുരസേവനമെന്ന ഓമന പേരിട്ടു മാലോകര്‍ ....

"നേഴ്സ്" എന്ന് ഉലകം വിളിപ്പെരിട്ടു

വെള്ളക്കുപ്പായത്തില്‍ നീറുന്ന മനസ്സുമായി

ഞാനും അവരില്‍ ഒരാളായി ഞാന്‍ ഞാനല്ലാതെ ആയി

സഹനത്തിന്റെ തീഷ്ണമാ ഉഷ്ണത്തില്‍ വെന്നീരായവര്

ജീവിതം മറന്നു കറവ പശുക്കളായവര് ചിലര്‍

നിറം മങ്ങിയ സ്വപ്നങ്ങളുമായും ചിലര്‍

ജന്മം നല്കിയവര് തന് ആശ നിറവേറ്റാന്‍ ചിലര്‍

ഉറ്റവര്‍ക്ക് തുണയാകിടാന് ജീവിതഭാരം ചുമക്കുമ്പോള്‍

ചെറു പുഞ്ചിരി ചുണ്ടില്‍ സൂക്ഷിക്കുന്നവര്‍ ചിലര്‍

എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ......ഞാനും അവരില്‍ ഒരാളായി.......

പേരിടാത്ത നിറക്കൂട്ടാല്‍ ചായം കൊടുത്തു...

അറിയാവുന്ന നിറങ്ങളാല്‍ ഞാന്‍ മോഹനമാക്കി ........

smitha punalurhttp://www.blogger.com/profile/07074275860027599671noreply@blogger.com3